Tuesday, September 23, 2008

ഇതല്ല എന്റെ ബ്ലോഗ്

എന്റെ ബ്ലോഗര്‍ പ്രൊഫൈലില്‍ക്കൂടി ആവണം നിങ്ങള്‍ ഇവിടെ എത്തിയതു്. ഞാന്‍ സാധാരണ ബ്ലോഗറില്‍ ബ്ലോഗ് എഴുതാറില്ല. വേര്‍ഡ്പ്രെസ്സിലുള്ള എന്റെ ബ്ലോഗ് ഇവിടെ വായിക്കാം. അതിലുള്ള പോസ്റ്റുകളുടെ ഒരു സൂചിക ഇവിടെയും.

2 comments:

പകല്‍കിനാവന്‍ | daYdreaMer said...

വേര്‍ഡ്പ്രെസ്സി പോണത് എനിക്കൊരുമാതിരി ഭാര്യേടെ ആമ്മാവന്റെ വീട്ടി പോണ പോലെയാ... ഒരു ഇതു... ഏത്... എന്നാലും പോയേക്കാം...
ചുമ്മാ പറഞ്ഞതാ കേട്ടോ... പോയെക്കാവേ...!!

മാണിക്യം said...

ഇത്രേം കഷ്ടപ്പെട്ട്
ബുദ്ധിമുട്ടി ഇവിടെ വന്നപ്പോള്‍ ദേ ഇനി കടത്തു വള്ളം കൂടി കേറണം എന്ന് എന്നാല്‍ അങ്ങനാവട്ടെ കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്!

ഇവിടെ എന്തിരുന്നിട്ടാ Word Verification എന്ന ഈ തൊന്തരവ് ഇനി വേറെ വല്ലൊം ഉണ്ടോ?